അമ്പലത്തറ ഇൻസ്പെക്ടറായി സി ഷാജു ചുമതലയേറ്റു

Mar 14, 2026 - 22:27
 0
അമ്പലത്തറ ഇൻസ്പെക്ടറായി സി ഷാജു ചുമതലയേറ്റു

അമ്പലത്തറ: കണ്ണൂർ ജില്ലയിലെ കൊളവല്ലൂർ പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറായിരുന്ന സി ഷാജു അമ്പലത്തറ പോലീസ് ഇൻസ്പെക്ടറായി ചുമതലയേറ്റു. കണ്ണൂർ എടക്കാട്  സ്വദേശിയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow