മൂന്ന് ദിവസത്തെ ഗൾഫ് പര്യടനത്തിന്റെ അവസാന ഘട്ടത്തിനായി ട്രംപ് യുഎഇയിലെത്തി.
ദുബായ്: സൗദി അറേബ്യയും, ഖത്തറും സന്ദർശിച്ച ശേഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെത്തി. 2025 മെയ് 13 ചൊവ്വാഴ്ച ആരംഭിച്ച മിഡിൽ ഈസ്റ്റ് പര്യടനത്തിന്റെ അവസാനത്തെ സന്ദർശനമാണ് യുഎഇ ലേത്.
ട്രംപിന്റെ യുഎഇ സന്ദർശനം യുഎസ്-യുഎഇ ബന്ധങ്ങളുടെ ആഴവും ഭാവിയിലേക്കുള്ള സഹകരണത്തിനായുള്ള പങ്കിട്ട കാഴ്ചപ്പാടും അടിവരയിടുന്നു.
What's Your Reaction?