ഹവല്ലി അപ്പാർട്ട്മെന്റ് തീപിടുത്തത്തിൽ ഒരാൾക്ക് പരിക്ക്.

May 21, 2025 - 21:55
 0
ഹവല്ലി അപ്പാർട്ട്മെന്റ് തീപിടുത്തത്തിൽ ഒരാൾക്ക് പരിക്ക്.

കുവൈറ്റ് സിറ്റി: ബുധനാഴ്ച വൈകുന്നേരം ഹവല്ലിയിലെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരാൾക്ക് പരിക്കു പറ്റി. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ വ്യക്തമാക്കി. ഹവല്ലി സെൻട്രൽ ഫയർ ഡിപ്പാർട്ട്മെന്റുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളെത്തി തീ നിയന്ത്രണ വിധേയമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow