കുവൈറ്റിൽ അഞ്ചുപേരുടെ വധശിക്ഷ നടപ്പിലാക്കി.
കുവൈറ്റ്സിറ്റി: കുവൈറ്റിൽ വിവിധ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട എട്ടു കുറ്റവാളികളിൽ അഞ്ചുപേരുടെ വധ ശിക്ഷ ഇന്ന് രാവിലെ സെൻട്രൽ ജയിലിനുള്ളിൽ നടപ്പിലാക്കി.
രണ്ട് വ്യക്തികൾക്ക് മാപ്പ് നൽകി. ഒരാളുടെ വധ ശിക്ഷ മാറ്റി വെച്ചു.
വാർത്തകൾ വേഗത്തിലറിയാൻ വാട്ട്സാപ്പിൽ ജോയിൻ ചെയ്യുക.
https://chat.whatsapp.com/FAbvdR3MMde8K6u4AmkZRf
What's Your Reaction?