നാഷണൽ മാസ്റ്റേഴ്സ് ഗെയിംസ്; കേരള വോളിബോൾ ടീമിന് സ്വീകരണം നൽകി

Jan 31, 2026 - 12:12
 0
നാഷണൽ മാസ്റ്റേഴ്സ് ഗെയിംസ്; കേരള വോളിബോൾ ടീമിന് സ്വീകരണം നൽകി

കാസർകോട്: മഹാരാഷ്ട്രയിൽ നടന്ന നാഷണൽ മാസ്റ്റേഴ്സ് ഗെയിംസിൽ വോളിബോളിൽ ചാമ്പ്യന്മാരായ കേരള ടീമിന് യുണൈറ്റഡ് കൊമ്പനടുക്കം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് കാസർകോട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ടീം അംഗങ്ങളോടൊപ്പം ക്ലബ്ബ് പ്രസിഡന്റ് ശരീഫ് കെ, സെക്രട്ടറി സലാം എൽ ടി, വൈസ് പ്രസിഡന്റ് സാദിഖ് കെ ടി, മെമ്പർമാരായ നവാസ് ആലിച്ചേരി, സുബൈർ കൊമ്പനടുക്കം,. സഫറുദ്ദീൻ ചാമക്കടവ് സംബന്ധിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow