പനി ബാധിച്ച് ചികിത്സയിലായിരുന്ന കാസറഗോഡ് സ്വദേശി ദുബായിൽ മരിച്ചു.

Apr 3, 2025 - 23:20
Apr 3, 2025 - 23:27
 0
പനി ബാധിച്ച് ചികിത്സയിലായിരുന്ന  കാസറഗോഡ് സ്വദേശി ദുബായിൽ മരിച്ചു.

ദുബായ്: പനി ബാധിച്ച് ചികിത്സയിലായിരുന്ന കാസർഗോഡ് ചൗക്കി ബ്ലാർക്കോട് സ്വദേശിയും കറാമ അൽ അത്താർ സെൻ്റർ ജീവനക്കാരനുമായ റിഷാൽ(25) ദുബായ് റാഷിദ് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു.അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ റിഷാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നടപടിക്രമങ്ങൾക്കു ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ എം സി സി ഭാരവാഹികൾ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow