മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.

Jan 15, 2025 - 22:09
Jan 15, 2025 - 22:20
 0
മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.

വന നിയമ ഭേദഗതിക്കുള്ള സർക്കാർ നീക്കം ഉപേക്ഷിച്ചതിൽ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി സ്വാഗതം പറഞ്ഞു. തീരുമാനം പിൻവലിച്ചതിൽ ആശ്വാസവും സന്തോഷവുമുണ്ടെന്നും മുഖ്യമന്ത്രിയോട് നന്ദി അറിയിക്കുമെന്നും ബിഷപ്പ് പറഞ്ഞു.

മലയോര കർഷകരുടെ ആശങ്കകളെ സർക്കാർ ഗൗരവത്തിൽ എടുത്തു എന്നാണ് ഈ പ്രഖ്യാപനത്തോടെ ജനപക്ഷത്ത് നിൽക്കുന്നത് സർക്കാരിൻ്റെ നിലപാടായി ഈ തീരുമാനത്തെ കാണുന്നു എന്നും ബിഷപ്പ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow