സെക്സ് മാഫിയ; നടി മിനു മുനീർ പോലീസ് കസ്റ്റഡിയിൽ.
ആലുവ: ബന്ധുവിനെ സെക്സ് മാഫിയക്ക് കൈമാറാൻ ശ്രമിച്ചെന്ന കേസിൽ നടി മിനു മുനീറിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ തിരുമംഗലം പോലീസ് ആലുവയിൽ എത്തി നടിയെ കസ്റ്റഡിയിൽ എടുത്ത് ചെന്നൈയിലേക്ക് കൊണ്ടുപോയി. സിനിമയിൽ അഭിനയിപ്പിക്കാമെന്ന വാഗ്ദാനം നൽകി ബന്ധുവായ യുവതിയെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചു എന്നാണ് പരാതി. 2014ലാണ് കേസിന്നാസ്പദമായ സംഭവം നടന്നത്.
What's Your Reaction?