യുവതിയെ കാണാതായതായി പരാതി
മടിക്കൈ: വീട്ടിൽ നിന്നും പോയ യുവതിയെ കാണാതായതായി പരാതി. ഇന്നലെ വൈകിട്ട് 4:30 മണിയോടെ പുറത്തുപോയ യുവതിയെയാണ് കാണാതായത്. മടിക്കൈ മുണ്ടോട്ട് താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി പ്രദീപ് കുമാറിന്റെ ഭാര്യ സബിതകുമാരി(28)യെയാണ് കാണാതായത്. വീട്ടിൽ നിന്നും ഇറങ്ങിപ്പോയ ഭാര്യയെ കാണ്മാനില്ലെന്ന പ്രദീപ്കുമാറിന്റെ പരാതിയിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു.
What's Your Reaction?