മുൻ അധ്യാപിക എം.വി. ലീല അന്തരിച്ചു
നീലേശ്വരം: പുതുക്കൈ ജി.യു.പി. സ്കൂളിന് സമീപം താമസിക്കുന്ന അധ്യാപകൻ വി. നാരായണന്റെ ഭാര്യയും മടിക്കൈ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ മുൻ അധ്യാപികയുമായ എം.വി. ലീല (82) അന്തരിച്ചു. തലശ്ശേരി സ്വദേശിനിയാണ്.
മക്കൾ: ലനേഷ് (ഓസ്ട്രേലിയ), ഡോ. ലജന (കോട്ടക്കൽ ആയുർവേദ ആശുപത്രി, ബംഗളൂരു). മരുമക്കൾ: രാഖി, പ്രിയേഷ് ( ബംഗളൂരു). സഹോദരൻ: പരേതനായ ബാലൻ.
What's Your Reaction?