കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ ജോയന്റ് സെക്രട്ടറിയായി നീലേശ്വരം സ്വദേശി പി. മനോജ് കുമാർ
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ജോയന്റ് സെക്രട്ടറിയായി നീലേശ്വരം സ്വദേശി പി. മനോജ് കുമാറിനെ നിയമിച്ചു. 1998 ബാച്ച് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് (ഐ.എസ്.എസ്.) ഉദ്യോഗസ്ഥനായ മനോജ് കുമാർ നിലവിലെ ജോയന്റ് സെക്രട്ടറി പാർത്ഥസാരഥിക്ക് പകരമായാണ് ചുമതലയേൽക്കുന്നത്.
What's Your Reaction?