പാലക്കാട് പതിനാലുകാരൻ ജീവനൊടുക്കി.
അധ്യാപിക ഭീഷണിപ്പെടുത്തിയെന്ന് കുട്ടിയുടെ കുടുംബം.
പാലക്കാട്: അധ്യാപികയുടെ മാനസിക പീഡനം മൂലമാണത്രെ, പതിനാലു വയസ്സുകാരൻ ജീവനൊടുക്കി. പല്ലൻ ചാത്തന്നൂരിലെ കണ്ണാടി ഹയർ സെക്കൻഡറി വിദ്യാലയത്തിലെ അർജുനാണ് ജീവനൊടുക്കിയത്. ഇൻസ്റ്റഗ്രാമിൽ കുട്ടികൾ തമ്മിൽ മെസേജ് അയച്ചതുമായി ബന്ധപ്പെട്ട് അധ്യാപിക അർജുനെ ഭീഷണിപ്പെടുത്തുകയും, പോലീസിൽ പരാതി നൽകുമെന്ന് പറഞ്ഞ് മാനസികമായി ബുദ്ധിമുട്ടിച്ചെന്നും കുടുംബം ആരോപിക്കുന്നു.
What's Your Reaction?