കാഞ്ഞങ്ങാട് പ്രസ്സ് ഫോറം; വിഷുക്കോടിയും കൈനീട്ടവും നൽകി.

Apr 16, 2026 - 16:51
Apr 16, 2026 - 16:54
 0
കാഞ്ഞങ്ങാട് പ്രസ്സ് ഫോറം; വിഷുക്കോടിയും കൈനീട്ടവും നൽകി.

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ്സ് ഫോറത്തിൻ്റെ നേതൃത്വത്തിൽ വിഷുക്കോടിയും കൈനീട്ടവും നൽകി. കാഞ്ഞങ്ങാട് പ്രസ്സ് ഫോറം ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ അഡീഷണൽ വി വി രമേശൻ ആദ്യ വിഷുക്കോടി ഓഫീസ് സെക്രട്ടറി കെ വി ദിവ്യയ്ക്ക് വിതരണോദ്ഘാടനം നിർവഹിച്ചു. പ്രസ്സ് ഫോറം പ്രസിഡൻ്റ് ഫസലുറഹ്മാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതവും വൈസ് പ്രസിഡൻ്റ് കെ എസ് ഹരി നന്ദിയും പറഞ്ഞു.വിഷുക്കോടി സ്പോൺസർ ചെയ്ത കേബിൾ ടിവി സംഘടനയായ സിസി എന്നതിനു വേണ്ടിയുള്ള പ്രസ്സ് ഫോറത്തിൻ്റെ ഉപഹാരം നഗരസഭ ഏതോ വി വി രമേശൻ കെ വിലിന് സുനി സമ്മാനിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow