ഡോക്യുമെന്ററി സംവിധായിക രാഖി സാവിത്രി അന്തരിച്ചു.

Oct 2, 2025 - 12:07
 0
ഡോക്യുമെന്ററി സംവിധായിക രാഖി സാവിത്രി അന്തരിച്ചു.

തിരുവനന്തപുരം: ഡോക്യുമെന്ററി സംവിധായിക കടമ്പനാട് കാടുവിള പുത്തന്‍ വീട്ടില്‍ രാഖി സാവിത്രി നിര്യാതയായി. 49 വയസായിരുന്നു. സംസ്‌കാരം ശനിയാഴ്ച കടമ്പനാട് സ്വവസതിയില്‍. നാടന്‍ പാട്ട് കലകാരന്‍ ജയചന്ദ്രന്‍ കടമ്പനാടാണ് ഭര്‍ത്താവ്. മകള്‍: ഗൗരി.

What's Your Reaction?

like

dislike

love

funny

angry

sad

wow