ബാലസംഘം നീലേശ്വരം ഏരിയ സമ്മേളനം സംഘടിപ്പിച്ചു

Sep 13, 2026 - 13:29
 0
ബാലസംഘം നീലേശ്വരം ഏരിയ സമ്മേളനം സംഘടിപ്പിച്ചു
ബാലസംഘം നീലേശ്വരം ഏരിയ സമ്മേളനം സംഘടിപ്പിച്ചു

നീലേശ്വരം: ബാലസംഘം നീലേശ്വരം ഏരിയ സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി ദേവിക ബി. എസ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പാറക്കോൽ രാജൻ സ്വാഗതം പറഞ്ഞു. ബാലസംഘം ഏരിയ പ്രസിഡന്റ് പി. കാർത്തിക് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി അർഷ പി. ആർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow