കാട്ടാന ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു.
ഇടുക്കി: ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം. മതമ്പയില്‍ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമന്‍ (64) ആണ് മരിച്ചത്.
What's Your Reaction?