പോലീസിനെ ആക്രമിച്ച കേസിൽ ആറ് കോൺഗ്രസ്സ് നേതാക്കൾക്ക് 11 വർഷം തടവും, പിഴയും.

Oct 14, 2025 - 16:46
Oct 14, 2025 - 17:55
 0
പോലീസിനെ ആക്രമിച്ച കേസിൽ ആറ് കോൺഗ്രസ്സ് നേതാക്കൾക്ക് 11 വർഷം തടവും, പിഴയും.

ചിറ്റാരിക്കൽ: ചിറ്റാരിക്കൽ ആക്രമണത്തിനിടെ കൃത്യനിർവ്വഹണത്തിനിടെ പോലീസിനെ ആക്രമിച്ച കേസിൽ ഏഴ് വർഷം തടിവിനും 60500 രൂപ പിഴയടച്ചു. ചിറ്റാരിക്കൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രനേയും, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരേയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും അക്രമിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു സംഭവത്തിൽ പ്രതികളായ ഡിഡിഎഫ് പ്രവർത്തകരായ സണ്ണി കൊട്ടാരം, ജോസ് കുത്തിയതോട്ടിൽ, ദീപു ജോസഫ്, ജോസ് കുട്ടി തോണക്കര, സാജു മണ്ണനാൽ, ജിസൺ ജോർജ് എന്നിവരെയാണ് ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിവിധ വകുപ്പുകളിൽ 11 വർഷവും 7 മാസവും സാധാരണ തടവിനും 60500 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഒന്നിച്ചനുഭവിച്ചാൽ മതി ശിക്ഷ. 7 മുതൽ 20 വരെ പ്രതികളെ വെറുതെ വിട്ടു. 2018 ഏപ്രിൽ 29ന് ചിറ്റാരിക്കൽ ആക്രമിച്ച് പ്രവർത്തകരും, വിട്ട പ്രവർത്തകനും തമ്മിലുണ്ടായ ഏറ്റുമുട്ടൽ തടയാൻ എത്തിയപ്പോഴാണ് എസ്ഐയെയും സംഘത്തെയും. കേസിൻ്റെ അന്വേഷണം നടത്തി പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ചിറ്റാരിക്കൽ എസ്.ഐ രഞ്ജിത്ത് രവീന്ദ്രനാണ്. എസ് ഐ റജി കുമാറും സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീജിത്തും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow