നീലേശ്വരത്തെ ആദ്യകാല ആധാരം എഴുത്തുകാരൻ കെ എം ജോസഫ് കവലവഴിക്കൽ അന്തരിച്ചു
നീലേശ്വരം : നീലേശ്വരത്തെ ആദ്യകാല ആധാരം എഴുത്തുകാരൻ കെ എം ജോസഫ് കവലവഴിക്കൽ(83) അന്തരിച്ചു. മക്കൾ: ജോർഫി മാത്യു (കവലവഴിക്കൽ എന്റർപ്രൈസസ് നീലേശ്വരം), ജോർജ് ജോസഫ്, സ്റ്റാന്റേർഡ് ചാർട്ടേഡ് ബാങ്ക് വൈസ്. പ്രസിഡന്റ് ചെന്നൈ), സ്മിത, ജോബിൻ ജോസഫ് (സോഫ്റ്റ് വേയർ എഞ്ചിനീയർ), മരുമക്കൾ: ഷിജി കുര്യാക്കോസ്, ഡയാന മാത്യു, ഡയാന തോമസ്.
What's Your Reaction?