അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ചാളക്കടവ് സ്വദേശി മരിച്ചു

May 10, 2026 - 16:55
 0
അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ചാളക്കടവ് സ്വദേശി മരിച്ചു

മടിക്കൈ: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മടിക്കൈ ചാളക്കടവ് ഉണ്ണ്യം വെളിച്ചത്തെ കൃഷ്ണന്റെ മകൻ യു വി മുകേഷ്(46) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെ വീട്ടിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. സാഹിത്യകാരൻ പരേതനായ ത്യാഗരാജൻ ചാളക്കടവിന്റെ സഹോദരനാണ്. നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow