പുസ്തക കണിയൊരുക്കി മുണ്ടോട്ട് ദേശാഭിമാനി വായനശാല

Apr 15, 2026 - 09:43
Apr 15, 2026 - 09:44
 0
പുസ്തക കണിയൊരുക്കി മുണ്ടോട്ട് ദേശാഭിമാനി വായനശാല

മടിക്കൈ: മുണ്ടോട്ട് ദേശാഭിമാനി വായനശാല & ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ പുസ്തക കണിയൊരുക്കി. ശ്രീനന്ദ പ്രകാശൻ ലൈബ്രറിയിലേക്ക് പുസ്തകം നൽകി. വായനശാല സെക്രട്ടറി കെ സത്യൻ പ്രസിഡൻ്റ് എം സതീശൻ, സി പി ഐ എം മുണ്ടോട്ട് ബ്രാഞ്ച് സെക്രട്ടറി എം കുഞ്ഞിരാമൻ, ലൈബ്രേറിയൻ സുശീല, എ കെ അജിത, കെ വി അനില, ടി എ പ്രകാശൻ എന്നിവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow