ഇന്ത്യൻ എംബസി ജനസമ്പർക്ക പരിപാടി ബുധനാഴ്ച.

Feb 2, 2025 - 12:47
 0
ഇന്ത്യൻ എംബസി ജനസമ്പർക്ക പരിപാടി ബുധനാഴ്ച.

കുവൈത്ത്: കുവൈത്തിലെ ഇന്ത്യൻ എംബസി പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കാൻ സംഘടിപ്പിക്കുന്ന ഓപ്പൺ ഹൗസ് ബുധനാഴ്ച നടക്കും.

 അംബാസഡർ ആദർശ് സ്വൈകയും, മുതിർന്ന ഉദ്യോഗസ്ഥരും സംബന്ധിക്കും. പരാതികളും, നിർദ്ദേശങ്ങളും സമർപ്പിക്കാൻ നേരിട്ട് എത്താവുന്നതാണ്. വൈകിട്ട് മൂന്ന് മുതൽ രജിസ്ട്രേഷൻ ആരംഭിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow