എലിവിഷം അകത്തു ചെന്ന് 19 കാരി മരിച്ചു

Jun 10, 2026 - 21:30
 0
എലിവിഷം അകത്തു ചെന്ന് 19 കാരി മരിച്ചു

നീലേശ്വരം: എലിവിഷം അകത്തു ചെന്ന് ചികിത്സയിലായിരുന്ന പത്തൊമ്പൊതുകാരി മരിച്ചു. ചെറുവത്തൂർ-തുരുത്തി-കൈതക്കാടിലെ അബ്ദുൾ റഹ്മാന്റെ മകൾ മുബഷിറയാണ് മരിച്ചത്. കഴിഞ്ഞ രണ്ടാം തിയ്യതി വിഷം അകത്ത് ചെന്ന് അവശനിലയിലായിരുന്ന പെൺകുട്ടി ഇന്ന് വൈകുന്നേരം മൂന്നരയോടെ മംഗലാപുരത്തെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു മരിച്ചത്. ചന്തേര പോലീസ് ഇൻക്വസ്റ്റ് നടത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow