പാറപ്പള്ളി മഖാം ഉറൂസ്; ഇന്ന് രാത്രി ഡോ: മുഹമ്മദ് ഫാറൂഖ് നഈമി പ്രഭാഷണം നടത്തും
അമ്പലത്തറ: ചരിത്ര പ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസിനോടനുബന്ധിച്ച് ഇന്ന് മഗ്‌രിബിന് ശേഷം സ്വലാത്ത് മജ്‌ലിസ്. തുടർന്ന് ഉദ്ഘാടന സമ്മേളനം. അധ്യക്ഷൻ: ഹാജി കെ അബൂബക്കർ മാസ്റ്റർ (പ്രസിഡൻ്റ് ജമാഅത്ത് കമ്മിറ്റി). ഉദ്ഘാടനം: സയ്യിദുൽഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ (പ്രസിഡൻ്റ് സമസ്ത ആൻ്റ് ഖാളി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത്). രാത്രി 9 മണിക്ക് മതപ്രഭാഷണം. ഡോ: മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി കൊല്ലം.
What's Your Reaction?