ദൈവനിന്ദ നിറഞ്ഞ നാമങ്ങൾ; പെർഫ്യൂം വിൽപ്പനക്കാർക്കെതിരെ പ്രോസിക്യൂഷൻ നടപടി.

May 21, 2025 - 16:57
 0
ദൈവനിന്ദ നിറഞ്ഞ നാമങ്ങൾ; പെർഫ്യൂം വിൽപ്പനക്കാർക്കെതിരെ പ്രോസിക്യൂഷൻ നടപടി.

കുവൈറ്റ്സിറ്റി: ഇസ്ലാമിക മൂല്യങ്ങൾ ലംഘിക്കുന്നതും, ദൈവീകതയ്ക്കെതിരായ കുറ്റകൃത്യവും ആണെന്ന് കരുതുന്ന പേരുകളുള്ള സുഗന്ധദ്രവ്യങ്ങൾ വിറ്റതിന് ഹവല്ലി, ജഹ്റ ഗവർണറേറ്റുകളിൽ പ്രവർത്തിക്കുന്ന ഒരു കട വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ അടിയന്തര സംഘങ്ങൾ അടപ്പിച്ചു. ആവശ്യമായ നിയമനടപടികൾ സ്വീകരിച്ച അധികാരികൾ ഉത്തരവാദികളായ വ്യക്തികളെ കൂടുതൽ അന്വേഷണത്തിനായി കൊമേഴ്സിൽ ക്രോസിക്യൂഷന് റഫർ ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow