നിതിൻ രാജിന്റെ മരണം; ഡോ. റാം കസ്റ്റഡിയിൽ

Jul 20, 2026 - 08:20
 0
നിതിൻ രാജിന്റെ മരണം; ഡോ. റാം കസ്റ്റഡിയിൽ

കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. റാം പൊലീസ് പിടിയില്‍. കര്‍ണാടകയിലെ കുടകില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പ്രതിയെ കണ്ണൂരില്‍ എത്തിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow