നിയമ ലംഘനം; അബുദാബിയിൽ ആറ് ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്തു.

Aug 2, 2025 - 10:07
Aug 2, 2025 - 10:08
 0
നിയമ ലംഘനം; അബുദാബിയിൽ ആറ് ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്തു.

അബൂദാബി: നിയന്ത്രിത മരുന്നുകളുടെ കുറിപ്പടി, വിതരണം എന്നിവയുമായി ബന്ധപ്പെട്ട ഗുരുതരമായ ചട്ടങ്ങൾ ലംഘിച്ചതിന് അബുദാബിയിൽ ആറ് ഡോകാർ മാരെ സസ്പെൻഡ് ചെയ്തു. ദുരുപയോഗ സാധ്യത കൂടുതലുള്ളതും, കർശനമായ മേൽനോട്ടം ആവശ്യമുള്ളതുമായ മരുന്നുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള മെഡിക്കൽ നിയമങ്ങളും, നയങ്ങളും പാലിക്കാത്തത് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ സസ്പെന്റ് ചെയ്തതെന്ന് അബുദാബി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow