നിര്യാതനായി

Apr 24, 2026 - 09:37
 0
നിര്യാതനായി

നീലേശ്വരം: റിട്ട: സംസ്ഥാന ടെക്സ്റ്റ് ബുക്ക് ഓഫീസർ ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രത്തിന് സമീപത്തെ എ വി സത്യൻ(65) നിര്യാതനായി. ഭാര്യ: എം പ്രസന്ന(റിട്ട: സംഗീത അധ്യാപിക എ വി എസ് ജി എച്ച് എസ് എസ് കരിവെള്ളൂർ). മക്കൾ: ശ്രീലക്ഷ്മി(ജിയുപിഎസ് ചന്തേര),ശ്രീറാം.

What's Your Reaction?

like

dislike

love

funny

angry

sad

wow