നൊബേൽ സമ്മാനം; മരിയ കൊറീന മച്ചാഡോയ്ക്ക്.
ഈ വർഷത്തെ സമാധാന നൊബേൽ സമ്മാനം വെനിസ്വേലൻ രാഷ്ട്രീയ പ്രവർത്തകയും പ്രതിപക്ഷ നേതാവുമായ മരിയ കൊറീന മച്ചാഡോയ്ക്ക്. സമാധാന നൊബേൽ നേടുന്ന ഇരുപതാമത്തെ വനിതയാണ് മച്ചാഡോ. അതേസമയം, സമാധാന നൊബേൽ തനിക്ക് വേണമെന്ന് യുഎന്നിൽ അടക്കം ആവശ്യപ്പെട്ട യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് ഇത്തവണ നിരാശയാണ് ഫലം.
What's Your Reaction?