പറക്കളായിയിൽ വൻ തീ പിടിത്തം; റബ്ബർ തോട്ടം കത്തിനശിച്ചു

May 2, 2026 - 13:33
May 2, 2026 - 13:35
 0
പറക്കളായിയിൽ വൻ തീ പിടിത്തം; റബ്ബർ തോട്ടം കത്തിനശിച്ചു

അമ്പലത്തറ: അമ്പലത്തറ പറക്കളായിയിൽ വൻ തീപിടിത്തം. കാരാക്കോട് തോണിക്കല്ലിലെ ബാലന്റെ ഉടമസ്ഥതയിലുള്ള മൂന്നേക്കറയോളം റബ്ബർത്തോട്ടമാണ് അഗ്നിക്കിരയായത്. കാഞ്ഞങ്ങാട്ടു നിന്നുമെത്തിയ അഗ്നി സേനാ വിഭാഗവും, നാട്ടുകാരും തീയണക്കാനുള്ള ശ്രമം തുടരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow