ഒമാനിൽ ഭൂചലനം.

Apr 27, 2025 - 16:22
 0
ഒമാനിൽ ഭൂചലനം.

മസ്ക്കത്ത്: തെക്കൻ ഒമാനിൽ ഞായറാഴ്ച 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി.

യുഎഇയിലെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) സോഷ്യൽ മീഡിയ പോസ്റ്റ് പ്രകാരം, യുഎഇ സമയം ഉച്ചയ്ക്ക് 2:32 നാണ് ഭൂകമ്പം ഉണ്ടായത്.

എട്ട് കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്, യുഎഇയിൽ ഇത് ഒരു ആഘാതവും ചെലുത്തിയിട്ടില്ലെന്ന് എൻസിഎം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow