ക്രൈം ബ്രാഞ്ച് എസ് പി കെ വി വേണുഗോപാലിന്റെ പിതാവ് ചീമേനിയിലെ മാധവൻ അന്തരിച്ചു

Feb 15, 2026 - 12:25
 0
ക്രൈം ബ്രാഞ്ച് എസ് പി  കെ വി വേണുഗോപാലിന്റെ പിതാവ് ചീമേനിയിലെ മാധവൻ അന്തരിച്ചു

ചീമേനി: ചീമേനി കിഴക്കേക്കരയിലെ പിലാങ്കു വീട്ടിൽ മാധവൻ(90) അന്തരിച്ചു. ഭാര്യ കെ വി യശോദ. മക്കൾ കെ വി ജലജ, കെ വി വേണുഗോപാൽ(എസ് പി ക്രൈംബ്രാഞ്ച് കോഴിക്കോട്), കെ വി ജയശ്രീ, കെ വി ഉപേന്ദ്രൻ (കുവൈറ്റ് ), മരുമക്കൾ: കെ എം ദാമോദരൻ (റിട്ട: ബിഎസ്എൻഎൽ), രാംകുമാർ മുംബൈ, സജിന, ദിപിന. സഹോദരങ്ങൾ: പി നാരായണൻ (റിട്ട: ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡിസ്ട്രിക്ട് കോർട്ട് മാംഗ്ലൂർ) പി രാഘവൻ (റിട്ട: ജയിൽ സൂപ്രണ്ട് ), പി ശാരദ, പരേതയായ പി കൗസല്യ.

What's Your Reaction?

like

dislike

love

funny

angry

sad

wow