ഗസ്സയിലേക്ക് യു എ ഇ യുടെ രണ്ട് സഹായ വാഹന വ്യൂഹം കൂടി.

39.5 അധികം സഹായ വസ്തുക്കൾ വഹിക്കുന്ന 25 ട്രക്കുകൾ ഈ വ്യൂഹത്തിൽ ഉണ്ട്.

Jan 19, 2025 - 19:23
Jan 19, 2025 - 19:27
 0
ഗസ്സയിലേക്ക് യു എ ഇ യുടെ രണ്ട് സഹായ വാഹന വ്യൂഹം കൂടി.

അബുദാബി: വിവിധ മാനുഷിക വസ്തുക്കൾ വഹിച്ചുകൊണ്ടുള്ള രണ്ട് സഹായ വാഹന വ്യൂഹം ഈജിപ്തിലെ റാഫ ബോർഡർ ക്രോസിംഗിലൂടെ ഗസ മുനബിലേക്ക് കടന്നു. 

 നിലവിലെ സാഹചര്യത്തിൽ ഫലസ്തീൻ ജനതയ്ക്ക്നൽ നൽകുന്ന പിന്തുണയുടെയും, ആശ്വാസത്തിൻ്റെയും ഭാഗമാണിത്.

 ഭക്ഷ്യവസ്തുക്കൾ ഷെൽട്ടർ, ടെന്നറുകൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ഉൾപ്പെടെ 39.5 ടണ്ണിൽ കൂടുതൽ സഹായ വസ്തുക്കൾ വഹിക്കുന്ന 25 ട്രക്കുകൾ ഈ വ്യൂഹത്തിൽ ഉണ്ട്.

 മുനമ്പിൽ പ്രവേശിച്ച ആകെ സഹായ സംഘങ്ങളുടെ എണ്ണം ഇതോടെ 155 ആയി. 

 കരമാർഗം ഇതുവരെ 29.584 ടണ്ണിലധികം സഹായം എത്തിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow