പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ്; അഭിലാഷും പ്രീതയും നയിക്കും
കാഞ്ഞങ്ങാട്: സുൽത്താൻബത്തേരിയിൽ 29 മുതൽ 31 വരെ നടക്കുന്ന 48-മത് സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിലേക്കുള്ള കാസർകോട് ജില്ലാ ടീമിനെ തെരഞ്ഞെടുത്തു. പുരുഷ ടീമിനെ അഭിലാഷ് ചെറുവത്തൂരും, വനിതാ ടീമിനെ കെ സി പ്രീത മയ്യിച്ചയും നയിക്കും. എം വി പ്രദീഷ് മീത്തൽ ടീം കോച്ചും, പള്ളം നാരായണൻ മാനേജറുമാണ്.
What's Your Reaction?