മടിക്കൈ പ്രവാസി അസോസിയേഷൻ നടത്തുന്ന ഇഫ്താർ സംഗമം ഇന്ന്.
ദുബായ്: മടിക്കൈ പ്രവാസി അസോസിയേഷൻ നടത്തുന്ന ഇഫ്താർ സംഗമം ഇന്ന് ഖിസൈസ് ക്യാപിറ്റൽ സ്‌കൂളിൽ വെച്ച് നടക്കും. ഇഫ്താറിന്നോടനുബന്ധിച്ച് രാത്രി നടക്കുന്ന ഫുഡ്ബാൾ ടൂർണമെൻ്റിൽ മടിക്കൈ പഞ്ചായത്തിലെ വിവിധ ക്ലബുകൾ മാറ്റുരയ്ക്കും.
What's Your Reaction?