വിലാസം പുതുക്കാം; ഇനി സഹേൽ ആപ്പ് വഴി.
കുവൈറ്റ്സിറ്റി: പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ(പി എ സി ഐ)ഏകീകൃത ഇ-സർവ്വീസസ് ആപ്ലിക്കേഷനായ സഹേൽ വഴി പുതിയ സേവനം ആരംഭിച്ചു.
ഇനി മുതൽ കുവൈറ്റിലെ പ്രവാസികൾക്ക് അവരുടെ സിവിൽ ഐഡി കാർഡുകളിൽ റജിസ്റ്റർ ചെയ്തിട്ടുള്ള വിലാസം അപ്ഡേറ്റ് ചെയ്യാൻ ഇതു വഴി സാധിക്കുമെന്ന് ഞായറാഴ്ച്ച പുറത്തിറക്കിയ അറിയിപ്പിൽ അധികൃതർ വ്യക്തമാക്കി.
What's Your Reaction?