സ്ത്രീ പീഢന ആരോപണം; രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചു.

Aug 21, 2025 - 11:38
Aug 21, 2025 - 12:04
 0
സ്ത്രീ പീഢന ആരോപണം; രാഹുൽ മാങ്കൂട്ടത്തിൽ  രാജി വെച്ചു.

കൊച്ചി: മാധ്യമ പ്രവർത്തകയും, നടിയുമായ യുവതിക്ക് അശ്ലീല സന്ദേശമയക്കുകയും, മോശമായി പെരുമാറുകയും ചെയ്ത സംഭവത്തിൽ പ്രതിയായ എം എൽ എ രാഹുൽ മാങ്കൂത്തത്തിൽ യൂത്ത്സ് സംസ്ഥാന പ്രസിഡൻ്റ് ഡോ. സ്ഥാനം രാജിവെച്ചു. കഴിഞ്ഞ ദിവസമാണ് യുവ മാധ്യമ പ്രവർത്തക ഒരഭിമുഖത്തിൽ തനിക്ക് നേരിടേണ്ടി വന്ന മാനഹാനിയെ കുറിച്ച് പുറം ലോകത്തോട് പറഞ്ഞത്. രാഹുൽ മാങ്കൂത്തത്തിൽ യുവതിക്ക് നിരന്തരം അശ്ലീല സന്ദേശമയക്കുകയും, ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിക്കുകയും ചെയ്തുവെന്നും യുവതി പരാതിപ്പെട്ടിരുന്നു. അതിനിടെ മറ്റൊരു മാധ്യമ പ്രവർത്തകൻ കൂടി പരാതിയുമായി രംഗത്തുവന്നിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow