അനധികൃത താമസക്കാർക്ക് രാജ്യം വിടാൻ അവസരമൊരുക്കി ഖത്തർ.

ഗ്രേസ് പിരീഡ് ഫെബ്രുവരി ഒമ്പതു മുതൽ മാർച്ച് ഒമ്പതു വരെ.

Feb 8, 2025 - 22:04
 0
അനധികൃത താമസക്കാർക്ക് രാജ്യം വിടാൻ അവസരമൊരുക്കി ഖത്തർ.

ദോഹ: വിസ ചട്ടങ്ങൾ ലംഘിച്ച് അനധികൃതമായി താമസിക്കുന്നവർക്ക് രാജ്യം വിടാൻ ഇളവ് നൽകുന്ന ഗ്രേസ് പീരീഡ് പ്രഖ്യാപിച്ച് ഖത്തർ.

 ഫെബ്രുവരി 9 ഞായറാഴ്ച പ്രാബല്യത്തിൽ വരുന്ന ഗ്രേസ് പിരീഡ് മൂന്നുമാസം വരെ തുടരുമെന്ന് ഖത്തർ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മതിയായ താമസ രേഖകളില്ലാതെ അനധികൃതമായി ഖത്തറിൽ കഴിയുന്നവർക്ക് പിഴയോ ശിക്ഷയോ ഇല്ലാതെ തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങാൻ അവസരം ഒരുക്കുന്നതാണ് ഫെബ്രുവരി 9 മുതൽ മാർച്ച് 9 വരെ നീണ്ടുനിൽക്കുന്ന ഗ്രേസ് പീരിയഡ്.

What's Your Reaction?

like

dislike

love

funny

angry

sad

wow