അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
നീലേശ്വരം: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഇന്നു രാവിലെ ചെറുപുഴയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. എളേരി പൂങ്ങോട്ടിലെ രജിത്തിൻ്റെ(ഡിവൈഎഫ് ഐ ബ്ലോക്ക് പ്രസിഡണ്ട് )ഭാര്യ സ്വാതി(27)യാണ് മരിച്ചത്. കോട്ടം കല്ല് വായനശാലയ്ക്ക് സമീപത്തെ കെ വി രാജൻ്റെയും വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രസീത രാജൻ്റെയും മകളാണ്. സ്വാതിക്ക് ഒരു മകളുണ്ട്. സഹോദരൻ: പ്രത്യു രാജ്.
What's Your Reaction?