ഒ ഐ സി സി കണ്ണൂർ ജില്ലാ കമ്മിറ്റി ജഴ്സി പ്രകാശനം ചെയ്തു.

May 17, 2025 - 12:09
 0
ഒ ഐ സി സി കണ്ണൂർ ജില്ലാ കമ്മിറ്റി ജഴ്സി പ്രകാശനം ചെയ്തു.

കുവൈറ്റ് സിറ്റി: ഒ ഐ സി സി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഫുട്ബോൾ ജഴ്സി പ്രകാശനം ചെയ്തു. ചടങ്ങിൽ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ലിപിൻ മുഴക്കുന്നു അധ്യക്ഷത വഹിച്ചു. സ്പെൻഷർ ഷാജി ഒ ഐ സി സി നാഷണൽ കമ്മിറ്റി സെക്രട്ടറി എം എ നിസാമിന് ജഴ്സി നൽകി പ്രകാശനം നിർവഹിച്ചു. ജില്ലാ നേതാക്കളായ സുജിത്ത് കായലോട്, ശരൺ കോമത്ത്, സനൽ തയ്യിൽ, ബിനോയ് കരിമ്പിൽ മുനീർ മഠത്തിൽ, അംഗങ്ങളായ അസ്കർ, ഫൈസൽ റസൽ, ടിന്റു എന്നിവർ സന്നിഹിതരായി.

ഗൾഫ് വാർത്തകൾ വേഗത്തിലറിയാൻ വാട്ട്സാപ്പിൽ ജോയിൻ ചെയ്യുക.

https://chat.whatsapp.com/FAbvdR3MMde8K6u4AmkZRf

What's Your Reaction?

like

dislike

love

funny

angry

sad

wow