കണ്ണൂർ സ്വദേശി അബൂദാബിയിൽ നിര്യാതനായി.

Jul 20, 2025 - 21:52
 0
കണ്ണൂർ സ്വദേശി അബൂദാബിയിൽ നിര്യാതനായി.

അബുദാബി: കണ്ണൂർ പള്ളിക്കുന്ന് അംബിക റോഡിൽ ദാസൻ പീടികയ്ക്കു സമീപം നിത്യനാരായണീയത്തിൽ സന്തോഷ് കുമാർ(54) അബുദാബിയിൽ നിര്യാതനായി. പരേതനായ എരഞ്ഞിക്കൽ നാരായണൻ-രുഗ്മിണി ദമ്പതികളുടെ മകനാണ്. ഭാര്യ മീര. മക്കൾ അനശ്വര, സങ്കീർത്തന, സഹോദരങ്ങൾ സോമൻ, സുരേഷ്, സുജാത.

What's Your Reaction?

like

dislike

love

funny

angry

sad

wow