കാസർകോട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയിൽ.

Nov 26, 2025 - 10:02
Nov 26, 2025 - 10:13
 0
കാസർകോട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയിൽ.

കാസർകോട്: കാസർകോട് സബ് ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ദേളി കുന്നുപാറയിലെ മുബഷീറാ(29)ണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു എന്നാണ് വിവരം.ഗൾഫിലായിരുന്ന മുബഷീർ രണ്ട് മാസം മുമ്പാണ് നാട്ടിലെത്തിയത്. മൂന്നാഴ്ച മുമ്പാണ് പോക്സോ കേസിൽവാറണ്ട് ഉണ്ടെന്നു പറഞ്ഞ് പോലീസ് അറസ്റ്റ് ചെയ്തത്. പിതാവ്: പരേതനായ അബ്ദുള്ള, മാതാവ്: ഹാജറ, സഹോദരങ്ങൾ: മുനവ്വിർ , മുസമ്മിൽ, സൽമാൻ

What's Your Reaction?

like

dislike

love

funny

angry

sad

wow