കുവൈറ്റിൽ വാഹനമിടിച്ച് മലയാളി മരിച്ചു.

May 18, 2025 - 09:53
 0
കുവൈറ്റിൽ വാഹനമിടിച്ച് മലയാളി മരിച്ചു.

കുവൈറ്റ്സിറ്റി: കുവൈറ്റിലെ സൽവയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. തളിപ്പറമ്പ് സ്വദേശി മുനീർ (39) ആണ് മരിച്ചത്. പിതാവ്; അബ്ദുൽ ഹകീം. മാതാവ്; റുഖിയ. ഭാര്യ; റാഹില. രണ്ട് മക്കളുണ്ട്. കുവൈറ്റ് കെ.എം.സി.സി തളിപ്പറമ്പ് മണ്ഡലം അംഗമായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow