ജി.യു.പി സ്കൂൾ പൂത്തക്കാൽ; പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

Jun 5, 2026 - 21:24
Jun 5, 2026 - 21:25
 0
ജി.യു.പി സ്കൂൾ പൂത്തക്കാൽ;  പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

മടിക്കൈ: ജി.യു.പി സ്കൂൾ പൂത്തക്കാലിൽ ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. മടിക്കൈ കൃഷിഭവൻ കൃഷി ഓഫീസർ പ്രമോദ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.

പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സംഗീത ശിൽപം അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്കായി ക്വിസ്, പോസ്റ്റർ രചന, പെയിൻ്റിംഗ് മത്സരങ്ങൾ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് സ്കൂളിൽ പച്ചക്കറി കൃഷിക്കും തുടക്കമായി.

What's Your Reaction?

like

dislike

love

funny

angry

sad

wow