പാറപ്പള്ളി മഖാം ഉറൂസ്; പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

Apr 3, 2026 - 20:54
Apr 3, 2026 - 20:58
 0
പാറപ്പള്ളി മഖാം ഉറൂസ്; പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

പാറപ്പള്ളി: ഏപ്രിൽ 15 മുതൽ 20 വരെ നടത്തപ്പെടുന്ന ചരിത്ര പ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസിൻ്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഉറൂസ് കമ്മിറ്റി ചെയർമാൻ കെ. അബൂബക്കർ ഹാജി കാലിച്ചാൻ പാറ, പ്രചരണ കമ്മിറ്റി ചെയർമാൻ എ ഉമ്മർ, കൺവീനർ കെ. എ ഹമീദ് ഹാജി, എന്നിവർക്ക് പ്രചരണ ബോർഡ് കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജമാഅത്തിൻ്റെയും ഉറൂസ് കമ്മിറ്റിയുടെയും ഭാരവാഹികളും മഹല്ല് നിവാസികളും പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow