മടിക്കൈ പെരിയാങ്കോട്ട് ഭഗവതി ക്ഷേത്രം; പാട്ടും കളിയാട്ടവും
മടിക്കൈ: മടിക്കൈ പെരിയാങ്കോട്ട് ഭഗവതി ക്ഷേത്രം പാട്ടുത്സവത്തിന് മുന്നോടിയായി ദീപവും തിരിയും കൊണ്ടുവന്നു. മടിക്കൈ അപ്പൻ മോലോത്തു നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ എത്തിച്ചു. പാട്ടുത്സവം 23 മുതൽ 28 വരെ നടക്കും. കളിയാട്ട മഹോത്സവം ജനുവരി31, ഫെബ്രുവരി 1, 2 തീയതികളിൽ നടക്കും.
What's Your Reaction?