മടിക്കൈ മലപ്പച്ചേരി മക്കാക്കോടൻ വീട്ടിൽ തമ്പായി(85)അന്തരിച്ചു

May 22, 2026 - 21:36
 0
മടിക്കൈ മലപ്പച്ചേരി മക്കാക്കോടൻ വീട്ടിൽ തമ്പായി(85)അന്തരിച്ചു

മടിക്കൈ: മടിക്കൈ മലപ്പച്ചേരി മക്കാക്കോടൻ വീട്ടിൽ തമ്പായി(85)അന്തരിച്ചു. ഭർത്താവ്: കനത്താടത്തെ കുഞ്ഞമ്പു. മക്കൾ: രാമദാസ്(കേരള ബാങ്ക്, ചുള്ളിക്കര ശാഖ), വത്സല (മടിക്കൈ പഞ്ചായത്ത് മുൻ അംഗം, സി പി ഐ എം ചുണ്ട ബ്രാഞ്ച് അംഗം).

മരുമക്കൾ: പി വിജയൻ (സിപിഐ എം മടിക്കൈ ഈസ്റ്റ് ലോക്കൽ സെക്രട്ടറി), ശ്രീലേഖ(നീലേശ്വരം കാർഷിക വികസന ബാങ്ക്). സഹോദരങ്ങൾ: പരേതരായ പാട്ടി (കക്കാട്ട് ), കുമ്പ (മേക്കാട്ട് ), മാധവി (കോട്ടച്ചേരി), ആലാമി (ചുണ്ട).

What's Your Reaction?

like

dislike

love

funny

angry

sad

wow