മലപ്പച്ചേരി ഉമിച്ചി കെ.വി. പാർവ്വതി അമ്മ അന്തരിച്ചു
മടിക്കൈ: മലപ്പച്ചേരി ഉമിച്ചി കെ.വി. പാർവ്വതി അമ്മ (98) അന്തരിച്ചു.
മക്കൾ: കെ.വി. ഗംഗാധരൻ, കെ.വി. മോഹനൻ, കെ.വി. ഓമന, കെ.വി. ദേവി, കെ.വി. ഇന്ദിര (സിപിഐ എം ഉമിച്ചി ബ്രാഞ്ച് അംഗം), പരേതനായ കെ.വി. ജനാർദനൻ, കെ.വി. പത്മനാഭൻ.
മരുമക്കൾ: കെ.വി. സാവിത്രി (സിപിഐ എം ഉമിച്ചി ബ്രാഞ്ച് അംഗം), പി.വി. ലക്ഷ്മി, കമലാക്ഷി, ഭാസ്കരൻ, കെ.പി. രവീന്ദ്രൻ, പരേതരായ ഭാസ്കരൻ, രാധ.
സഹോദരങ്ങൾ: അമ്പു, കൃഷ്ണൻ, ചിണ്ടൻ കല്യാണി, പരേതയായ ലക്ഷ്മി.
What's Your Reaction?