മുൻ മന്ത്രി എം.ബി. രാജേഷിന്റെ സഹോദരൻ എം.ബി. ബ്രീജേഷ് നിര്യാതനായി
പാലക്കാട്: മുൻ മന്ത്രി എം.ബി. രാജേഷിന്റെ സഹോദരൻ എം.ബി. ബ്രീജേഷ് ( ) നിര്യാതനായി. അസുഖബാധിതനായി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് പുലർച്ചെ രണ്ടുമണിയോടെ മരണം. ഭൗതികശരീരം കയിലിയാട്ടെ വീട്ടിൽ.
What's Your Reaction?