യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ
കാഞ്ഞങ്ങാട്: അജാനൂർ ഇട്ടമ്മൽ സ്വദേശിയെ അറിഞ്ഞാലിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊളവയൽ ഇട്ടമ്മലിലെ പൊക്കന്റെ മകൻ കെ പ്രമോദാ(50)ണ് മരിച്ചത്. പെയിന്റിംഗ് തൊഴിലാളിയാണ്. ഹോസ്ദുർഗ്ഗ് പോലീസ് സ്ഥലത്തെത്തി. മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?