സിപിഐ എം അമ്പലത്തറ ബ്രാഞ്ച് സെക്രട്ടറിയായി സി. ശശികലയെ ചുമതലപ്പെടുത്തി

Aug 14, 2026 - 07:15
 0
സിപിഐ എം അമ്പലത്തറ ബ്രാഞ്ച് സെക്രട്ടറിയായി സി. ശശികലയെ ചുമതലപ്പെടുത്തി

അമ്പലത്തറ: സിപിഐ എം അമ്പലത്തറ ബ്രാഞ്ച് സെക്രട്ടറിയായി തയ്യൽ തൊഴിലാളിയായ സി. ശശികലയെ ചുമതലപ്പെടുത്തി. നിലവിലെ ബ്രാഞ്ച് സെക്രട്ടറി എൽ. മജീദ് അവധിയിൽ പോയതിനെ തുടർന്നാണ് ശശികലയ്ക്ക് ചുമതല നൽകിയത്.

നിലവിൽ ബാലസംഘം രക്ഷാധികാരിയായി പ്രവർത്തിച്ചുവരികയാണ് ശശികല. അമ്പലത്തറയിലെ സി. കൃഷ്ണന്റെയും പരേതയായ യശോദയുടെയും മകളാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow